Image

കാല്‍ഗറി കാവ്യ­സന്ധ്യ ഒ.­എന്‍.വി അനു­സ്മ­രണം

ഷിബു കിഴക്കേകുറ്റ് Published on 20 February, 2016
കാല്‍ഗറി കാവ്യ­സന്ധ്യ ഒ.­എന്‍.വി അനു­സ്മ­രണം
കാല്‍ഗറി: മഹാ­കവി ഒ.­എന്‍.വി കുറു­പ്പിന്റെ നിര്യാ­ണ­ത്തോ­ട­നു­ബ­ന്ധിച്ച് കാല്‍ഗറി കാവ്യ­സന്ധ്യ അനു­സ്മ­ര­ണ­യോഗം ചേര്‍ന്നു.

ബിനോയ് ജോസ­ഫ്, ഐബ്രഹാം ഐസ­ക്, റീതു പ്രശാ­ന്ത്, സീമാ രാജീ­വ്, രാജീവ് ചിത്ര­ഭാ­നു, ജോസഫ് ജോണ്‍, ഷാജു കാരി­യത്ത് എന്നി­വര്‍ അനു­സ്മ­രണ പ്രഭാ­ഷണം നട­ത്തി. തുടര്‍ന്ന് ഒ.­എന്‍.വി കവി­ത­ക­ളുടെ ആലാ­പ­ന­വു­മു­ണ്ടാ­യി­രു­ന്നു.
ജോസഫ് ജോണ്‍  അറിയിച്ചതാണിത്
കാല്‍ഗറി കാവ്യ­സന്ധ്യ ഒ.­എന്‍.വി അനു­സ്മ­രണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക