Image

മാര്‍ത്താ­ണ്ഡ­വര്‍മ്മയ്ക്ക് പൂണൂല്‍ (ഡി. ബാബു പോള്‍)

Published on 20 February, 2016
മാര്‍ത്താ­ണ്ഡ­വര്‍മ്മയ്ക്ക് പൂണൂല്‍ (ഡി. ബാബു പോള്‍)
ശ്രീചക്രം നഷ്ട­പ്പെ­ട്ട­തിനെ തുടര്‍ന്ന് പരാ­ജയം മണത്ത് പലാ­യനം ചെയ്ത കായം­കുളം രാജാ­വിന്റെ ആയു­ധ­ങ്ങ­ളില്‍, "ദേവ­നാ­രാ­യ­ണന്‍' എന്ന കുറി­മാനം കണ്ട­പ്പോ­ഴാണ് അമ്പ­ല­പ്പുഴ രാജാവ് കായം­കു­ളത്തെ സഹി­യി­ച്ചി­രുന്നു എന്ന് രാമ­യ്യന്‍ ദളവാ ഗ്രഹി­ച്ചത് എന്നു പറ­ഞ്ഞു­വല്ലോ? അമ്പ­ല­പ്പുഴ രാജാവ് നമ്പൂ­തിരി ആയി­രു­ന്നു. കോട്ട­യ­ത്തി­ന­ടു­ത്തുള്ള പുളി­ക്കല്‍ ചെമ്പ­ക­ശേരി ഇല്ലത്തെ നമ്പൂ­തി­രി­യാ­ണ് പില്‍ക്കാ­ലത്ത് അമ്പ­ല­പ്പുഴ അഥവാ ചെമ്പ­ക­ശേരി രാജാ­വാ­യത് എന്നാണ് കൊട്ടാ­ര­ത്തില്‍ ശങ്കുണ്ണി പറ­ഞ്ഞി­ട്ടു­ള്ള­ത്.

വിധ­വ­യായ അമ്മയും ഏക പുത്ര­നായ ഒരു ബാലനും മാത്രം തറ­വാ­ട്ടില്‍ അവ­ശേ­ഷി­ച്ചി­രുന്ന കാലം.....

>>>കൂടു­തല്‍ വായി­ക്കാന്‍ പി.­ഡി.­എഫ് ലിങ്കില്‍ ക്ലിക്കു­ചെ­യ്യു­ക.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക