Image

പീപ്പിള്‍ ടിവി­യില്‍ തെര­ഞ്ഞെ­ടുപ്പ് സര്‍വേ ഫലം

Published on 20 February, 2016
പീപ്പിള്‍ ടിവി­യില്‍  തെര­ഞ്ഞെ­ടുപ്പ്  സര്‍വേ ഫലം
തെര­ഞ്ഞെ­ടു­പ്പിന് മുമ്പ് ഏറ്റവും കൂടു­തല്‍ പേര്‍ പങ്കെ­ടുത്ത അഭി­പ്രായ സര്‍വ്വേ ഫലം പീപ്പിള്‍ ടിവി പുറ­ത്തു­വി­ടു­ന്നു. സെന്റര്‍ ഫോര്‍ ഇല­ക്ഷന്‍ സ്റ്റഡീസ് തയാ­റാ­ക്കിയ സര്‍വ്വെ­യുടെ ഫലം പീപ്പിള്‍ ടിവി പുറ­ത്തു­വി­ടു­ന്നത് ചൊവ്വ, ബുധന്‍ (ഫെ­ബ്രു­വരി 23,24) ദിവ­സ­ങ്ങ­ളില്‍ രാത്രി 7 മുതല്‍ 10 വരെ­യാ­ണ്. 
 തെര­ഞ്ഞെ­ടുപ്പ് ഫല­പ്ര­വ­ച­ന­ത്തി­ന­പ്പുറം സൂക്ഷ്മ വിശ­ദാം­ശ­ങ്ങ­ളി­ലേക്ക് പോകു­ന്ന­ത­ര­ത്തി­ലാണ് സര്‍വ്വെ നട­ത്തി­യി­ട്ടു­ള്ള­ത്. കൈരളി ടിവി എം.­ഡിയും ചീഫ് എഡി­റ്റ­റു­മായ ജോണ്‍ ബ്രിട്ടാസ് നയി­ക്കുന്ന ചര്‍ച്ച­യില്‍ രാഷ്ട്രീയ സാമൂ­ഹിക മേഖ­ല­ക­ളിലെ പ്രമു­ഖര്‍ പങ്കെ­ടു­ക്കും.
പീപ്പിള്‍ ടിവി­യില്‍  തെര­ഞ്ഞെ­ടുപ്പ്  സര്‍വേ ഫലം
പീപ്പിള്‍ ടിവി­യില്‍  തെര­ഞ്ഞെ­ടുപ്പ്  സര്‍വേ ഫലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക