Image

പി.ജോണ്‍ മാത്യു നിര്യാതനായി

പി.പി.ചെറിയാന്‍ Published on 20 February, 2016
പി.ജോണ്‍ മാത്യു നിര്യാതനായി
ഹൂസ്റ്റണ്‍: റാന്നി പാലനില്‍കുന്നതില്‍ പരേതനായ പി.വി.ജോണിയുടെയും, സാറാമ്മ ജോണിയുടെയും മകന്‍ പി.ജോണ്‍ മാത്യു(രാജു 60 വയസ്സ്) നിര്യാതനായി.

സംസ്‌ക്കാര ശുശ്രൂഷ ഫെബ്രുവരി 22 തിങ്കള്‍ 12.30 ന് റാന്നി നസ്രത്ത് മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ചു നടത്തപ്പെടും. അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ് സഫ്രഗന്‍ മെത്രാപോലീത്താ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.

ഭാര്യ: ലീലാമ്മ മാത്യു(റാന്നി കളബാല തയ്യില്‍ കുടുംബാംഗം).

മക്കള്‍: ഡോ.ലിജു സൂസന്‍ മാത്യു(അജ്മാന്‍, യു.എ.ഇ.), ഡോ.ലീനാ മാത്യു(എല്‍പാസൊ, ടെക്‌സസ് യു.എസ്.എ.), ലിറോയ് മാത്യു(ഫ്‌ളോറിഡാ, യു.എസ്.എ.

മരുമകന്‍: ഡോ.അനൂപ് മാത്യു(ഡോ.അനൂപ് മാത്യു, അജ്മാന്‍) (കോട്ടയം ഞരളേടത്ത് പ്രൊഫ.മാത്യു കോരയുടെ മകന്‍).

കൊച്ചുമകള്‍: അര്‍പ്പിത

കൂടുതല്‍ വിവരങ്ങള്‍ക്ക്
റജി പൂവത്തൂര്‍: 919447207292

പി.ജോണ്‍ മാത്യു നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക