Image

കെ.­സി.­സി.­എന്‍.എ ബിസി­നസ് നൈറ്റില്‍ വ്യവ­സായ പ്രമു­ഖ­രുടെ നിറ­സാ­ന്നിധ്യം

ജോയിച്ചന്‍ പുതു­ക്കുളം Published on 19 February, 2016
കെ.­സി.­സി.­എന്‍.എ ബിസി­നസ് നൈറ്റില്‍ വ്യവ­സായ പ്രമു­ഖ­രുടെ നിറ­സാ­ന്നിധ്യം
ന്യൂജേഴ്‌സി: മാര്‍ച്ച് 13­-നു വൈകിട്ട് 5 മണിക്ക് അര­ങ്ങേ­റുന്ന കെ.­സി.­സി.­എന്‍.എ ബിസി­നസ് നൈറ്റില്‍ വടക്കേ അമേ­രി­ക്ക­യിലെ മല­യാ­ളി­ക­ളുടെ അഭി­മാ­ന­മായ മാത്യു ചാക്കോള (പ്ര­സി­ഡന്റ്, മേരി­ലാന്റ് പേപ്പര്‍ കമ്പ­നി), ശ്രീധര്‍ മേനോന്‍ (മുന്‍ ഡപ്യൂട്ടി പ്രസി­ഡന്റ്, അമേ­രി­ക്കന്‍ എക്‌സ്പ്ര­സ്), രാഗി തോമസ് (ഫൗ­ണ്ടര്‍, സ്പ്രിങ്ക്‌ളിന്‍ ഇന്‍ക്), അറ്റോര്‍ണി സീതാ ഹോള്‍മസ് (ഡപ്യൂട്ടി അറ്റോര്‍ണി ജന­റല്‍, ന്യൂജേ­ഴ്‌സി) തുടങ്ങി നൂറ്റ­മ്പ­തോളം ബിസി­നസ് പ്രമു­ഖര്‍ പങ്കെ­ടു­ക്കു­ന്നു.

ന്യൂജേ­ഴ്‌സി­യിലെ എഡി­സ­ണില്‍ നട­ക്കുന്ന ബിസി­നസ് നൈറ്റില്‍ ബിസി­നസ് നെറ്റ് വര്‍ക്കിം­ഗ്, കെ.­സി.­സി.­എന്‍.എ മീറ്റിം­ഗ്, മ്യൂസിക് കണ്‍സേര്‍ട്ട്, ഡിന്നര്‍ തുട­ങ്ങി­യ­വ­യാണ് പ്ലാന്‍ ചെയ്തി­രി­ക്കു­ന്ന­ത്.

വിവ­ര­ങ്ങള്‍ക്ക്: അനി­യന്‍ ജോര്‍ജ് (908 337 1284), ഡോ. ഗോപി­നാ­ഥന്‍ നായര്‍ (732 915 8813).
കെ.­സി.­സി.­എന്‍.എ ബിസി­നസ് നൈറ്റില്‍ വ്യവ­സായ പ്രമു­ഖ­രുടെ നിറ­സാ­ന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക