Image

റവ.­ഫാ. മാത്യു ആശാ­രി­പ­റ­മ്പില്‍ നയി­ക്കുന്ന നോമ്പു­കാല ധ്യാനം സാന്റാ അന്ന­യില്‍

ജോയി­ച്ചന്‍ പുതു­ക്കുളം Published on 19 February, 2016
റവ.­ഫാ. മാത്യു ആശാ­രി­പ­റ­മ്പില്‍ നയി­ക്കുന്ന നോമ്പു­കാല ധ്യാനം സാന്റാ അന്ന­യില്‍
ലോസ്­ആ­ഞ്ച­ലസ്: സാന്റാ അന്ന സെന്റ് തോമസ് സീറോ മല­ബാര്‍ കാത്ത­ലിക് ഫൊറോന പള്ളി­യില്‍ വലിയ നോമ്പു­കാല ധ്യാനം മാര്‍ച്ച് 11,12,13 തീയ­തി­ക­ളില്‍ (വെ­ള്ളി, ശനി, ഞായര്‍) നട­ത്തു­ന്നു.

സുപ്ര­സിദ്ധ ദൈവ വച­ന­പ്ര­ഘോ­ഷ­കനും ധ്യാന­ഗു­രു­വു­മായ റവ.­ഫാ. മാത്യു ആശാ­രി­പ­റ­മ്പില്‍ നേതൃത്വം നല്‍കും. തല­ശ്ശേരി അതിരൂപ­ത­യുടെ പരി­യാ­ര­ത്തുള്ള "മദര്‍ഹോം' ധ്യാന­കേന്ദ്രം ഡയ­റ­ക്ട­റാണ് ഫാ. മാത്യു ആശാ­രി­പ­റ­മ്പില്‍.

കാല്‍നൂ­റ്റാ­ണ്ടു­ക­ളായി ഇന്ത്യ­യിലും വിദേശരാജ്യ­ങ്ങ­ളി­ലു­മായി വൈദീ­കര്‍ക്കും, സന്യ­സ്തര്‍ക്കും, അത്മാ­യര്‍ക്കും ദൈവ­വ­ചന ശുശ്രൂ­ഷ­യി­ലൂടെ അനേ­കാ­യി­ര­ങ്ങളെ ദൈവാനു­ഭ­വ­ങ്ങ­ളി­ലേക്ക് നയി­ക്കു­വാന്‍ പിതാ­വായ ദൈവം­ മാത്യു അച്ച­നി­ലൂടെ പ്രവര്‍ത്തി­ക്കു­ക­യു­ണ്ടാ­യി.

ആത്മാ­ഭി­ഷേ­ക­ത്തി­നും, അനു­ഗ്ര­ഹ­വര്‍ഷ­ത്തിനും, രോഗ­ശാ­ന്തി­യ്ക്കും, കാരു­ണ്യ­വര്‍ഷ­ത്തില്‍ ദൈവം നമു­ക്കായി നല്‍കുന്ന കാരു­ണ്യവും അനു­ഭ­വി­ച്ച­റി­യു­വാ­നുള്ള ഈ ധ്യാനം മാര്‍ച്ച് 11­-ന് വെള്ളി­യാഴ്ച വൈകു­ന്നേരം 5 മുതല്‍ രാത്രി 9 വരേ­യും, ശനി, ഞായര്‍ ദിവ­സ­ങ്ങ­ളില്‍ രാവിലെ 9 മുതല്‍ വൈകു­ന്നേരം 6 മണി വരേ­യു­മാണ്.

ഇംഗ്ലീ­ഷിലും മല­യാ­ള­ത്തി­ലു­മായി വി. കുര്‍ബാ­ന, ആരാ­ധ­ന, കുമ്പ­സാ­രം, കൗണ്‍സി­ലിംഗ്, ഭക്തി­സാ­ന്ദ്ര­മായ ഗാന­ശു­ശ്രൂഷ എന്നി­വയും കുട്ടി­കള്‍ക്കായി പ്രത്യേക ധ്യാനവും ഉണ്ടാ­യി­രി­ക്കും.

കരു­ണ­യുടെ ഈവര്‍ഷ­ത്തില്‍ വലിയ നോമ്പു­കാ­ല­ത്തില്‍ കുടും­ബ­സ­മേതം ധ്യാ­ന­ത്തില്‍ പങ്കു­ചേര്‍ന്ന് ദൈവാ­നു­ഗ്രഹം പ്രാപി­ച്ച്, വിശ്വാ­സ­ത്തിന്റെ ആഴ­ങ്ങ­ളില്‍ വള­രു­വാന്‍ സതേണ്‍ കാലി­ഫോര്‍ണി­യ­യി­ലുള്ള എല്ലാ­വ­രേയും ഇട­വക വികാരി റവ.­ഫാ. ജയിംസ് നിര­പ്പേല്‍, കൈക്കാ­ര­ന്മാ­രായ ബൈജു വിത­യ­ത്തില്‍, ബിജു ആലും­മൂ­ട്ടില്‍ എന്നി­വര്‍ ക്ഷണി­ക്കു­ന്നു. ജോര്‍ജു­കുട്ടി പുല്ലാ­പ്പ­ള്ളില്‍ അറി­യി­ച്ച­താ­ണി­ത്.
റവ.­ഫാ. മാത്യു ആശാ­രി­പ­റ­മ്പില്‍ നയി­ക്കുന്ന നോമ്പു­കാല ധ്യാനം സാന്റാ അന്ന­യില്‍
റവ.­ഫാ. മാത്യു ആശാ­രി­പ­റ­മ്പില്‍ നയി­ക്കുന്ന നോമ്പു­കാല ധ്യാനം സാന്റാ അന്ന­യില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക