Image

ബാര്‍കോഴ: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി

Published on 09 July, 2015
ബാര്‍കോഴ: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി

തിരുവനന്തപുരം: ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് വിജിലന്‍സ് പ്രത്യേക കോടതി. കേസ് ഡയറിയും ദ്രുത പരിശോധന റിപ്പോര്‍ട്ടും വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശവും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. കേസില്‍ ബിജു രമേശിനും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും കോടതി നോട്ടീസ് അയക്കും. കേസ് അടുത്ത മാസം ഏഴിന് പരിഗണിക്കും.

മാണി അഴിമതി നടത്തിയതായോ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തതായോ തെളിഞ്ഞിട്ടില്ളെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക