Image

പത്തനംതിട്ടയില്‍ നാളെ എല്‍.ഡി.എഫ് ഹര്‍ത്താല്‍

Published on 09 July, 2015
പത്തനംതിട്ടയില്‍ നാളെ എല്‍.ഡി.എഫ് ഹര്‍ത്താല്‍
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് നാളെ പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്തു. കാലത്ത് ആറ് മണി മുതല്‍ വൈകീട്ട് മണിവരെയാണ് ഹര്‍ത്താല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക