ഷാജി എം. എബ്രഹാം ഫ്‌ളോറിഡ

Published on 06 April, 2024
ഷാജി എം. എബ്രഹാം ഫ്‌ളോറിഡ

ഫ്ളോറിഡ: മാവേലിക്കര കുന്നം മഠത്തിൽ കുറ്റിയിൽ നസ്രേത്ത് വീട്ടിൽ ഷാജി എം. എബ്രഹാം (57) അന്തരിച്ചു.

ഭാര്യ: ലിബി ഷാജി കുമ്പളാംപൊയ്ക മംഗലത്തിൽ തെക്കേമണ്ണൂർ കുടുംബാംഗമാണ്.

മക്കൾ: എബൻ എബ്രഹാം, ആൻ മറിയം, ഐറിൻ മേഴ്സി.

ഷാബു ഏബ്രഹാം, (കെ. എസ്. എ), ഷീബ സാമുവേൽ (കേരളം) എന്നിവർ സഹോദരങ്ങളാണ് 

സംസ്കാര ശുശ്രൂഷ 11 ന് വ്യാഴാഴ്ച രാവിലെ 9.30 ന് ഐ.പി.സി ഒർലാന്റോ ദൈവസഭയിൽ ആരംഭിക്കുന്നതും (11531 Wintergarden Vineland Rd, Orlando, FL 32836) തുടർന്ന് 12 ന് ഒർലാന്റോ മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ (5264 Ingram Road , Apopka, FL 32703) സംസ്കാരം നടത്തപ്പെടുന്നതുമാണ്.

വാർത്ത : നിബു വെള്ളവന്താനം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക