ജോര്‍ജ് ജോണ്‍ (സജി 63): ന്യൂയോര്‍ക്ക്

Published on 05 April, 2024
 ജോര്‍ജ് ജോണ്‍ (സജി 63): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: വെണ്‍മണി  കൊച്ചുപഴമ്പളില്‍ പരേതനായ കെ. സി. ജോണിന്റെയും കുഞ്ഞുഞ്ഞമ്മ ജോണിന്റെയും മകന്‍ ജോര്‍ജ് ജോണ്‍ (സജി 63) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 

സംസ്‌കാരം ചൊവ്വാഴ്ച ന്യൂയോര്‍ക് ലോങ്ങ് ഐലെന്റ് മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ : പദ്മ ജോര്‍ജ്. മക്കള്‍ : മനു ജോണ്‍ ജോര്‍ജ്, മന്നാ ജോര്‍ജ്. മരുമകള്‍ : സാനിയ. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക