പള്ളത്ത് എം തോമസ് (82) ഹ്യൂസ്റ്റൺ

Published on 02 April, 2024
പള്ളത്ത് എം തോമസ് (82) ഹ്യൂസ്റ്റൺ
ഹ്യൂസ്റ്റൺ: പള്ളത്ത് എം തോമസ് (82- കുഞ്ഞുമോനിച്ചായൻ) ഹ്യൂസ്റ്റനിൽ അന്തരിച്ചു. കുമ്പനാട് -നെല്ലിമലയിൽ ചെള്ളേത്ത് കുടുംബാംഗമാണ്. 

ഭാര്യ അന്നമ്മ തോമസ്, (മോളി- കട്ടത്തണ്ണിൽ പുത്തൻവീട്, പൂവൻമല റാന്നി) 

മക്കൾ: മാത്യു ആർ തോമസ് (റെനി), ഭാര്യ ആശാ തോമസ്, മക്കൾ ആൻഡ്രൂ, സാം

തോമസ് ആർ തോമസ് (റോണി), ഭാര്യ മിനി തോമസ്, മകൾ നിക്കോൾ

കുരുവിള ആർ തോമസ്  (രാജ്), ഭാര്യ സൂസൻ തോമസ്,  മക്കൾ  ആരോണും ജോർദാനും.

 
മെമ്മോറിയൽ സർവീസ്: ഏപ്രിൽ 5 വെള്ളിയാഴ്ച 6:30 pm:  IPC Hebron 4660 S സാം ഹൂസ്റ്റൺ പാർക്ക്‌വേ ഈസ്റ്റ്,  ഹ്യൂസ്റ്റൺ TX 77048

ഹോംഗോയിംഗ് സർവീസ്: ഏപ്രിൽ 6 ശനിയാഴ്ച രാവിലെ 9 മാണി:  IPC Hebron 

സംസ്കാരം  South Park Funeral Home  1310 N. Main St Pearland TX 77581

Watch LIVE on Adonai Media
https://youtu.be/5F2-JlyXdUg
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക