മേരിക്കുട്ടി തോമസ് (68): ന്യൂ യോർക്ക്

Published on 02 April, 2024
മേരിക്കുട്ടി തോമസ് (68): ന്യൂ യോർക്ക്
ന്യൂയോർക്ക് :  പോർട്ട്ചെസ്റ്റർ നിവാസി, അടൂർ കരുവാറ്റ പറങ്കിമാൻ  വിളയിൽ തോമസ് ജോണിന്റെ (അനിയൻ ) ഭാര്യ മേരികുട്ടി തോമസ് (68) ന്യൂ യോർക്കിൽ അന്തരിച്ചു. 25 വർഷമായി ന്യൂ യോർക്കിൽ താസിക്കുന്ന അവർ പോർട്ട്ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോസ് ചർച്ചിന്റെ മെംബറും സജീവ പ്രവർത്തകയും  വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ സന്തത സഹചാരിയും  ലൈഫ് മെംബറും ആണ് .

മകൻ : ജോൺ തോമസ് (ടിനോ ) മരുമകൾ : സ്വീറ്റി ജോൺ. കൊച്ചുമക്കൾ: ആനയ മേരി ജോൺ, തെരേസ എലിസബത്ത് ജോൺ , ആലിയാ  മറിയം ജോൺ.

Funeral Service details പിന്നാലെ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക