ആനി തോമസ് പറപ്പുള്ളി, 77

Published on 28 March, 2024
 ആനി തോമസ് പറപ്പുള്ളി, 77
ഫൊക്കാന  അഡീഷണൽ ജോ. സെക്രട്ടറി സോണി അമ്പുക്കൻ്റെ മാതാവ് ആനി തോമസ്  (77) അന്തരിച്ചു. അധ്യാപികയായിരുന്നു .  പാറപ്പുള്ളിൽ കുടുംബാംഗമാണ്‌  .ഭർത്താവ് തോമസ് അമ്പുക്കൻ  ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. സഹോദരങ്ങൾ- ചിന്നു, റോസിലി, പരേതനായ തോമസ്, പരേതനായ ജോർജ് .
മക്കൾ : സോണി അംബൂ ക്കൻ (Hartford, CT, കഴിഞ്ഞ 24 വർഷമായി ഐടി എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നു, ഭാര്യ - മരിയ സുനിത തൈവളപ്പിൽ (സോഫ്റ്റ്‌വെയർ ലീഡ് എഞ്ചിനീയർ)
കുട്ടികൾ :അബിഗയിൽ അംബുക്കൻ, അന്നബെൽ ആംബുക്കൻ, ആൻഡ്രൂ അംബുക്കൻ

ടോണി അംബുക്കൻ (കിംഗ്സ്റ്റൺ, കാനഡ. സ്കൂൾ ബോർഡ് കിംഗ്സ്റ്റണിൽ ജോലി ചെയ്യുന്നു) ഭാര്യ:സിമി ജോൺസ് തണ്ണിപ്പിള്ളി രജിസ്‌ട്രേഡ് നേഴ്സ് ആണ് .മകൾ ആൻസ് അംബുക്കൻ

മോണി തോമസ് അംബുക്കൻ (സീനിയർ മാനേജർ, എഎസ്എംഎൽ ) ഭാര്യ: പ്രീതി ജോയ് ( സോഫ്റ്റ്‌വെയർ എഞ്ചിനീയർ)മകൻ: നീൽ അംബുക്കൻ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക