അമ്മുക്കുട്ടി വര്‍ഗീസ് (89): ന്യൂയോര്‍ക്ക്

Published on 20 March, 2024
അമ്മുക്കുട്ടി വര്‍ഗീസ് (89): ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്:  അമ്മുക്കുട്ടി വര്‍ഗീസ് (89) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പൊതുദര്‍ശനം മാര്‍ച്ച് 30 ശനിയാഴ്ച പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍ (Park Funeral Chapels
2175 Jericho Turnpike Garden City Park, New York, വച്ചും, സംസ്‌കാര ശുശ്രൂഷകള്‍ അന്നേദിവസം രാവിലെ 9 മണിക്ക് പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സില്‍  (Park Funeral Chapels
2175 Jericho Turnpike Garden City Park, New York, വച്ചുംവച്ചും നടക്കും. 

സംസ്‌കാരം മാര്‍ച്ച് 30 ശനിയാഴ്ച രാവിലെ 11.30-ന് മെല്‍വില്ലി സെമിത്തേരിയില്‍ Melville Cemetery 498 Sweet Hollow Road
Melville, New Yorkവച്ച് നടക്കും

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക