കോട്ടയം: മാങ്ങാനം തടത്തില്‍ കുമാരന് (69, സുവര്‍ണ ട്രാവല്‍സ്) അന്തരിച്ചു. സംസ്കാരം ഇന്നു 12.30ന് വീട്ടുവളപ്പില്‍.
ഭാര്യ മഹിളാമണി (ഓമന, യുഎസ്എ) കൊങ്ങാണ്ടൂര്‍ മഹിളാഭവന് കുടുംബാംഗം. മക്കള്‍: അജിത്ത് കുമാരന് (യുഎസ്എ), അനില കുമാരന് (യുഎസ്എ). മരുമക്കള്‍: റിയ, വൈഭവ്.