CHARAMAM

ഫില്‍മോന്‍ ചിറയില്‍, 53, ടെക്‌സസ്

Published

ഡാളസ്, ടെക്‌സസ്: ഫില്‍മോന്‍ ചിറയില്‍, 53, ടെക്‌സസില്‍ അന്തരിച്ചു. കുറുപ്പുന്തറ ചിറയില്‍ കുടുംബാംഗമാണ്.
ഭാര്യ ഫിനി എരണക്കല്‍, അറുനൂറ്റിമംഗലം വി.സി. കുര്യാക്കോസിന്റെയും (ബേബി സര്‍) പരേതയായ വല്‍സമ്മ കുര്യാക്കോസിന്റെയും പുത്രിയാണ്.
മക്കള്‍: താര, ബെഞ്ചമിന്‍, നോഹ്

സഹോദരര്‍: പരേതനായ ബേബി ചിറയില്‍ & അക്കാമ്മ മുതുകാട്ടില്‍; പരേതനായ തോമസ്‌കുട്ടി ചിറയില്‍ & എല്‍സി മല്ലപ്പള്ളില്‍; ലിസമ്മ & പരേതനായ ജോണ്‍ ആക്കാത്തറ; ബെറ്റി & പരേതനായ രാജു നല്ലൂര്‍; സാന്റി & ബാവച്ചന്‍ പുളിമൂട്ടില്‍; സാബു ചിറയില്‍ & റൊബിന തച്ചാറ; സേവി ചിറയില്‍ & ജോമോള്‍ ചാലുങ്കല്‍.

പൊതുദര്‍ശനം: ഒക്ടോബര്‍ 17 ഞായര്‍, 6 മുതല്‍ 9 വരെ: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്, 13565 വെബ് ചാപ്പല്‍ റോഡ്, ഡാലസ്, ടെക്‌സസ്-75234

പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും ഒക്ടോബര്‍ 18 തിങ്കള്‍: പൊതുദര്‍ശനം രാവിലെ 9 മുതല്‍ 9:50 വരെ; വി. കുര്‍ബാന 10 മണി:ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് ചര്‍ച്ച്,

സംസ്‌കാരം റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെന്റര്‍, 400 ഫ്രീപോര്‍ട്ട് പാര്‍ക്ക് വേ, കൊപ്പല്‍, ടെക്‌സസ് 75019

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസ് (81) ഹൂസ്റ്റൺ

ആലീസ് ഏബ്രഹാം(75);വാഷിംഗ്ടണ്‍:

വര്‍ഗീസ് ടി.തോമസ്;ഹൂസ്റ്റണ്‍:

ഡോ. റോസ് (88): ചാലക്കുടി

ജേക്കബ് സ്റ്റീഫന്‍ ; ഡാളസ് :

തോമസ് വർഗീസ്, ന്യു യോർക്ക്

കത്രി മത്തായി (95) ഫിലഡല്‍ഫിയ

മേരിക്കുട്ടി (95): ബംഗളൂരു

ജോസ് ഏബ്രഹാം ,വൈറ്റ് പ്ലെയിന്‍സ്

റോണി ചാമക്കാലായിൽ [27] ന്യൂജേഴ്‌സി

പാസ്റ്റർ കെ. എബ്രഹാം തോമസ് (81) ഹൂസ്റ്റൺ

എം.വി. ചാക്കോ, 81,ന്യു യോർക്ക്

സുമ ചന്ദ്രന്‍ (ന്യൂയോര്‍ക്ക്)

ഏലിയാമ്മ പൗലോസ്, 71, കോതമംഗലം

ടെസ്‌ലി മറിയം വർഗീസ്, 31, ന്യു യോർക്ക്

ഡോ. മന്ദാരവല്ലി (84): ബോസ്റ്റണ്‍

ജോസ് തറയിൽ, 80, കാനഡ

പി.കെ. വര്‍ഗ്ഗീസ്സ് (തോമസ്സ് സാര്‍, 91): പടനിലം

ഏലിയാമ്മ ജോൺ (കുഞ്ഞൂഞ്ഞമ്മ - 79) നിരണം

ഫാ. ജോൺ ഇടപ്പള്ളി (77) : തൃശൂർ

ഫിലോമിന ജെയിംസ് (65): വൈക്കം

സ്‌കറിയ പാലയ്ക്കതടത്തിലിന്റെ സംസ്കാരം

ജോണ്‍ ജോര്‍ജ് (കുഞ്ഞുമോന്‍, 74): ന്യൂയോര്‍ക്ക്

ഡോ. കര്‍മചന്ദ്രന്‍ ശേഖരൻ നായർ 72, മെരിലാൻഡ്

മത്തായി ഗീവര്‍ഗീസ്, 85, ന്യു യോര്‍ക്ക്

ടി കെ യോഹന്നാന്‍ (89): തിരുവല്ല

മറിയാമ്മ ജോണ്‍; ലോസ് ആഞ്ചലസ് ;

അച്ചാമ്മ തോമസ്;റാന്നി:

സേവ്യര്‍ സിറില്‍ പെരേര (66): ന്യൂയോര്‍ക്ക്

ഐപ്പ് ഏബ്രഹാം (ജനത തമ്പിച്ചായന്‍, 93: ന്യൂയോര്‍ക്ക്

View More