ചെങ്ങരൂർ ഐക്കര മേപ്രത്ത് പരേതനായ കൊച്ചപ്പി ഉപദേശിയുടെ മകൻ കെ. സി തോമസ് (തോമസ് കിണറ്റുകര - 83 ) നിര്യാതനായി. കൈപ്പറ്റ ഇവാൻഞ്ചലിക്കൽ സഭയുടെ ട്രസ്റ്റിയായും, അല്മായ ശുശ്രൂഷകനായും ദീര്‍ഘവർഷങ്ങൾ സേവനം അനുഷ്ഠി ച്ചിട്ടുണ്ട്.
പത്നി പരേതയായ അന്നമ്മ തോമസ്. മക്കൾ ബിനു കിണറ്റുകര (ന്യൂ യോർക്ക്), ബിജു കിണറ്റുകര (ന്യൂ ജേഴ്സി), ബിനോയ് തോമസ് (ന്യൂ യോർക്ക്).
സഹോദരങ്ങൾ : കെ സി മത്തായി, ജോർജ് കിണറ്റുകര , അന്നമ്മ എബ്രഹാം (കുഞ്ഞന്നാമ്മ), കോരുതു കിണറ്റുകര (തങ്കച്ചൻ- ന്യൂയോർക്ക്), അച്ചാമ്മ ജേക്കബ് , മറിയാമ്മ മാത്യൂ (ലില്ലിക്കുട്ടി).
പേരക്കുട്ടികൾ: റേച്ചൽ, ജോയൽ , നിധി, ദാനിയേൽ , ക്രിസ്റ്റഫർ , ബ്രാൻറ്റൻ , ദിയ.
സംസ്ക്കാരം പിന്നീട്.
news: തോമസ് ടി ഉമ്മൻ