ബെര്‍ലിന്‍: ജര്‍മനിയിലെ ബെര്‍ലിന്‍ ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്ഥന് മാവേലിക്കര, കറ്റാനം ഭരണിക്കാവ് തെക്ക് വാലയ്യത്ത് വര്‍ഗീസ് സക്കറിയ (സണ്ണി-68) നിര്യാതനായി. സംസ്കാരം പിന്നീട്. 1980 ജനുവരിയിലാണ് വര്‍ഗീസ് ജര്‍മനിയിലെത്തിയത്.
ഭാര്യ ജെസി വര്‍ഗീസ്.മക്കള്‍ : സഞ്ജീവ് വര്‍ഗീസ്, രഞ്ജു വര്‍ഗീസ്
മാതാപിതാക്കള്‍ : പരേതനായ ടി.ജി.സക്കറിയ, ഏലിയാമ്മ സക്കറിയ.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍