image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

“അമ്മ”യുടെ ആഭിമുഖൃത്തില്‍ ഇന്ത്യന്‍ റിപ്പപ്‌ളിക്ക് ദിനാഘോഷം ജനുവരി 30-ന്

AMERICA 24-Jan-2021
AMERICA 24-Jan-2021
Share
image
അറ്റ്‌ലാന്റാ:  ലോക ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതി ചേര്‍ക്കപ്പെട്ട ഇന്‍ഡൃയുടെ റിപ്പപ്‌ളിക്ക് ദിനത്തിന്റെ ആഘോഷങ്ങള്‍ ഈ വരുന്ന ജനുവരി 30ന് അറ്റലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്റെ ആഭിമുഖൃത്തില്‍ അറ്റ്‌ലാന്റായിലെ മലയാളി സമൂഹം അതി വിപുലമായി ആഘോഷിക്കുന്നു.
                        
കോവിഡിന്റെ പ്രത്യേകമായ സാഹചരൃത്തില്‍ “സും” മീഡിയായിലൂടെയാണ്  ഇത്തവണ ആഘോഷ പരിപാടികള്‍   സംഘടിപ്പിച്ചിരിക്കുന്നത്   എന്ന് അസ്സോസിയേഷന്‍  പ്രസിഡന്റ് ഡൊമിനിക്ക് ചാക്കോനാലും , ട്രഷറര്‍ ജയിംസ് കല്ലറക്കാനിയും അറിയിച്ചു.
                            
ആഘോഷ പരിപാടിയുടെ മുഖ്യ ഇനമായി  രാജ്യത്ത് കര്‍ഷകര്‍നടത്തി വരുന്ന കാര്‍ഷിക ബില്ലിനെതിരെയുള്ള വന്‍ പ്രക്ഷോഭത്തെ അടിസ്ഥാനമാക്കി ചര്‍ച്ചയും സംവാദവും സംഘടിപ്പിച്ചിരിക്കുന്നു.
                                
ആഘോഷ  പരിപാടിയില്‍ ജോസ് .കെ. മാണി  എം പി, തോമസ് ചാഴികാടന്‍. എം എല്‍.എ, അനിയന്‍ ജോര്‍ജ്  (ഫോമ പ്രസിഡന്റ്) കെ.പി ഫാബിയന്‍ (ഫോര്‍മര്‍ അംബാസിഡര്‍) റോബിന്‍ ഏലക്കാട്ട് (മേയര്‍ മിസ്സോറി സിറ്റി ടെക്‌സസ്) കര്‍ട്ട് തോംസന്‍ (ഫോര്‍മര്‍ സെനറ്റര്‍ ജി എ) വര്‍ഗീസ് തെക്കനത്ത് എസ്.ജി. (സോഷ്യല്‍ ആക്ടിവിസ്റ്റ്) എ. ജി. ജോര്‍ജ്.   (ഫോര്‍മര്‍ പ്രൊഫസര്‍, യൂണിവേഴ്‌സിറ്റി കോളജ്, തിരുവനന്ദപുരം, പാനല്‍ ഡിസ്കസന്റ് ഓണ്‍ റ്റി.വി.ചാനല്‍സ്) എന്നിവര്‍ മുഖ്യാതിഥികള്‍ ആയി പങ്കെടുക്കുന്നു.
                               
ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും ഈ ആഘോഷ പരിപാടികളില്‍ ആര്‍ക്കും പങ്കു ചേരാവുന്നതാണ്. താത്പര്യമുള്ളവര്‍ക്കായി “സൂം” മീഡിയായുടെ  ലിങ്ക് .

AMMA ATLANTA is inviting you to a scheduled Zoom meeting.
Topic: AMMA ATLANTA's INDIAN REPUBLIC DAY CELEBRATION & SEMINAR ON "THE INDIAN FARMERS AGITATION IN DELHI" ON JAN 30 SAT, 10.00 AM EST, IST 8.30 PM
Time: Jan 30, 2021 10:00 AM Eastern Time (US and Canada)
Join Zoom Meeting
https://us02web.zoom.us/j/86732841080...
Meeting ID: 867 3284 1080
Passcode: 735535



Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
ജോയൻ, ട്രമ്പ്, കെ-ഫോൺ (അമേരിക്കൻ തരികിട-120 മാർച്ച് 1)
ജേര്‍ണലിസം വിദ്യാര്‍ത്ഥികളുടെ റിപ്പോര്‍ട്ടിംഗ് നിരപരാധിയെ ജയില്‍ മോചിതനാക്കി (മൊയ്തീന്‍ പുത്തന്‍‌ചിറ)
ആശുപത്രികളിലെ  കോവിഡ് രോഗികളുടെ നിരക്കിൽ ആശ്വാസകരമായ കുറവ് 
ഫൊക്കാന ടുഡേ പുതിയ ലക്കം പ്രസിദ്ധീകരിച്ചു
മിലന്‍ ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍, ആൻഡ്രാ ഡേ നടി, ദി ക്രൗണിന് തിളക്കം
വാക്കുകള്‍ക്കുമതീതം ജോയന്റെ വേര്‍പാട്- (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക് )
ജോയന്‍കുമരകം-ഒരു കുടുംബസുഹൃത്ത്് - (രാജു മൈലപ്രാ)
ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫ്; കച്ചമുറുക്കി യു.ഡി.എഫ്: പുതു ആവേശവുമായ് എന്‍.ഡി.എ
പുഷ്പമ്മ ചാണ്ടിയുടെ കഥാസമാഹാരം; ' പെണ്ണാടും വെള്ളക്കരടിയും' പ്രകാശനം ചെയ്തു
ആദ്യമാസത്തില്‍ തന്നെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണമാണ് ബൈഡന്റേതെന്ന് ട്രമ്പ്
ഡബ്ല്യൂ എം സി വാഷിംഗ്ടണ്‍ ഡിസി പ്രൊവിന്‍സ് വിമന്‍സ് ഫോറം വെബ്ബിനാര്‍ സെമിനാര്‍ സംഘടിപ്പിച്ചു
മാസ്‌ക്കിനെ കുറിച്ചുള്ള തര്‍ക്കം; പോലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു
മോയി ജേക്കബ് നിര്യാതയായി
ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 6 ശനിയാഴ്ച
കോവിഡ് വാക്സിനേഷന്‍: - ആശങ്കകള്‍ ദൂരീകരിച്ച് മാഗ് - ഐനാഗ് ബോധവല്‍ക്ക രണ സെമിനാര്‍.
ജോയന്‍ കുമരകം ഒരോര്‍മ്മകുറിപ്പ് (പ്രേമ ആന്റണി തെക്കേക്ക് )
അന്നമ്മ ശാമുവേല്‍ ഹൂസ്റ്റണില്‍ നിര്യാതയായി - സംസ്‌കാരം ശനിയാഴ്ച
മറിയാമ്മ തോമസ് (84) നിര്യാതയായി

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut