ഫോമാ വനിതാ ദേശീയ സമിതി: വിദ്യാഭ്യാസ സഹായ പദ്ധതിയായ സഞ്ചയിനിക്ക് ആവേശകരമായ തുടക്കം
fomaa
14-Jan-2021
ഫോമാ ന്യൂസ് ടീം
fomaa
14-Jan-2021
ഫോമാ ന്യൂസ് ടീം

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നല്‍ നല്‍കുക എന്ന ഉദ്ദേശത്തോടെ നിര്‍ദ്ധനരും സമര്‍ത്ഥരുമായ വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള ഫോമാ വനിതാ വേദിയുടെ സാമ്പത്തിക സഹായ പദ്ധതിയായ സഞ്ചിയിനിക്ക് തുടക്കം കുറിച്ചു. പ്രശസ്ത മലയാളി വനിതാ ഐ.പി.എസ് ഓഫീസറും, എഴുത്തുകാരിയുമായ ശ്രീമതി ആര്‍.ശ്രീലേഖ സഞ്ചയിനി പദ്ധതി ജനുവരി 9 നു ഉദ്ഘാടനം ചെയ്തു.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം സഹായം നല്‍കുന്നതിലൂടെ, വിദ്യാഭ്യാസ പുരോഗതിയിലൂടെ സ്വയം പര്യാപ്തരാകാനും, തൊഴിലുകള്‍ നേടുന്നതിനും അവരെ പ്രാപ്തരാക്കുക എന്നതാണു ഫോമാ വനിതാ വേദി ലക്ഷ്യം വെക്കുന്നത്. വിദ്യാഭ്യാസ പുരോഗതിയിലൂടെ സാമൂഹ്യ വികസനം എന്നതാണ് ഫോമാ വനിതാവേദിയുടെ കാഴ്ചപ്പാട്. അന്‍പത് നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ക്കും, അന്‍പത് പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥിനികള്‍ക്കുമാണ് ഈ വര്‍ഷം സാമ്പത്തിക സഹായം നല്‍കുന്നത്. വിവിധ വ്യക്തികളും, വ്യവസായങ്ങളും ഫോമാ വനിതാ സമിതിയുമായി കൈകോര്‍ത്താണ് പദ്ധതി നടപ്പിലാക്കുന്നത്.
.png)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments