കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം സിനിമയാകുന്നു. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശകുന്തളയായി സാമന്ത എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ദുഷ്യന്തനായി തമിഴ് നടന് ദുഷ്യന്ത് എത്തുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ടോളിവുഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്ത വര്‍ത്തയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്. സാമന്ത തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.