ഫ്ലോറിഡാ: റാന്നി, താന്നിമൂട്ടിൽ ടി.എ ഫിലിപ്പിന്റെയും (അച്ചൻകുഞ്ഞ് സാർ) തങ്കമ്മ
ഫിലിപ്പിന്റെയും മകൾ ഉഷയുടെയും, റാന്നി ചെറുകുളഞ്ഞി, കോലത്ത് മരുതിമൂട്ടിൽ എം എസ് ജെയിംസിന്റെയും, പുത്രി ജൂബി ആൻ ജെയിംസ് (31) ഫ്ലോറിഡയിൽ നിര്യാതയായി.
കൂടുതൽ വിവരങ്ങൾ പുറകാലെ.
(എബി മക്കപ്പുഴ)