ന്യൂ യോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറലായി ചാര്‍ജെടുത്ത രണ്‍ബീര്‍ ജയ്സ്വാളിനു കേരള കമ്മ്യൂണിറ്റി വെര്‍ച്വല്‍ സ്വീകരണം നല്കുന്നു. ആഗസ്റ്റ് 7 വെള്ളിയാഴ്ച 3:30 ന് ആരംഭിക്കും. ഫോമായുടെ ആഭിമുഖ്യത്തില്‍ കോണ്‍സുലേറ്റ് പരിധിയില്‍ ഉള്‍പ്പെടുന്ന റീജിയനുകള്‍ ചേര്‍ന്നാണ് ഈ വെര്‍ച്യുല്‍ സ്വീകരണ സമ്മേളനം നടത്തുന്നത്. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന തോമസ് റ്റി ഉമ്മന്‍ സ്വീകരണപരിപാടി യുടെ കോഓര്‍ഡിനേറ്ററാണ്.
ന്യൂ യോര്‍ക്ക് മെട്രോ, ന്യൂ യോര്‍ക്ക് എമ്പയര്‍, ന്യൂ ഇംഗ്ലണ്ട്, മിഡ് അറ്റ്ലാന്റിക് എന്നീ ഫോമാ റീജിയനുകളിലെ എല്ലാ അസോസിയേഷന് ഭാരവാഹികളും സൂമിലൂടെ നടത്തുന്ന സ്വീകരണയോഗത്തില്‍ പങ്കെടുക്കണമെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറാര്‍ ഷിനു ജോസഫ്, കോംപ്ലെയ്ന്‍സ് ചെയര്‍ രാജു എം വര്‍ഗീസ്, ആര് വി പിമാരായ കുഞ്ഞു മാലിയില്‍, ഗോപിനാഥ കുറുപ്പ് , ബോബി കെ. തോമസ്, മനോജ് നായര്‍ , നാഷണല്‍ കമ്മറ്റിയ0ഗങ്ങളായ ജെയ്മോള്‍ ശ്രീധര്‍, ചാക്കോ കോയിക്കലേത്ത് , ബെഞ്ചമിന്‍ ജോര്‍ജ്, ചെറിയാന് കോശി, സണ്ണി എബ്രഹാം, ഷോളി കുമ്പിളുവേലി, സുരേഷ് നായര്‍, ജിബി തോമസ് , പോള്‍ ഇഗ്നെഷിയസ് , സുജനന്‍ പുത്തന്‍പുരയില്‍, ആഷിഷ് ജോസഫ് എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കു: തോമസ് റ്റി ഉമ്മന്‍ : 6317960064
Please join live via ZOOM on Friday, August 7, 2020; 4 PM to 5 PM
https://us02web.zoom.us/j/86069527340?pwd=VFdyc0FuS28zalM0WmMyUkpxLzlkQT09
Meeting ID: 860 6952 7340; Passcode: 157413
One tap mobile+13126266799,,86069527340#,,,,,,0#,,157413# US (Chicago)
+16465588656,,86069527340#,,,,,,0#,,157413# US (New York)
Zoom by: Saji Karimpannoor; Email: (ttoindia@gmail.com)