മലയാളികളുടെപ്രിയ നടന് ടൊവീനോയ്ക്കും ലിഡിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. താരം തന്നെയാണ് സമൂഹമധ്യമങ്ങളിലൂടെ ഈ സന്തോഷവാര്‍ത്ത തന്റെ ആരാധകരുമായി പങ്കു വച്ചത്.
നീരഝ് മാധവ്, നിവിന്‍ പോളി, ഇന്ദ്രജിത്ത്, വിനയ് ഫോര്‍ട്ട് തുടങ്ങിയ നിരവധി താരങ്ങളും സംവിധായകന് ആഷിക് അബുവും താരത്തിന് ആശംസകള്‍ നേര്‍ന്നു.
ടൊവീനോയ്ക്കും ലിഡിയയ്ക്കും ഇസ എന്ന മകള്‍ കൂടിയുണ്ട്. 2012ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ടൊവീനോ 2014ലാണ് ലിഡിയയെ വിവാഹം കഴിക്കുന്നത്,