Image

ഇന്ത്യയിലേക്കു എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും വിലക്കി.

Published on 19 March, 2020
ഇന്ത്യയിലേക്കു എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും  വിലക്കി.
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം നിര്‍ത്തുന്നു. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളും കേന്ദ്ര സര്‍ക്കാര്‍ വിലക്കി. 

ഈ മാസം 22 മുതല്‍ 29 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടച്ചിടാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക