Image

അബുദാബിയില്‍ വാഹനാപകടത്തില്‍ അപകടത്തില്‍ മലയാളി ഉള്‍പ്പടെ 4 പേര്‍ മരിച്ചു

Published on 29 January, 2020
അബുദാബിയില്‍ വാഹനാപകടത്തില്‍ അപകടത്തില്‍ മലയാളി ഉള്‍പ്പടെ 4 പേര്‍ മരിച്ചു
അബുദാബി: കഴിഞ്ഞ ദിവസം അല്‍റഹ്ബ മാളിനടത്ത് ഏഴു കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി അധ്യാപകന്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാരടക്കം 4 പേര്‍ മരിച്ചു. കോഴിക്കോട് കൈതപ്പൊയില്‍ ഈങ്ങാപ്പുഴ സ്വദേശി കാക്കനാട്ട്  ലൂയിസ് സ്കറിയയുടെ മകന്‍ ടോമി കുഞ്ഞുവാണ് (52) മരിച്ച മലയാളി. കശ്മീര്‍ സ്വദേശി ഷിറാസ് അല്‍ ഉസ്മാന്‍, തമിഴ്‌നാട് സ്വദേശി വസന്തകുമാര്‍ ലോറന്‍സ് സാവ്‌രിമുത്തു, സിംബാബ്‌വേ സ്വദേശി എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.

അബുദാബിയിലെ റൂഹ് അല്‍ ഇത്തിഹാദ് സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു മരിച്ച ടോമി. മാലദ്വീപില്‍ അധ്യാപകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഓഗസ്റ്റിലാണ് അബുദാബിയിലെ സര്‍ക്കാര്‍ സ്കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്. സഹപ്രവര്‍ത്തകരോടൊപ്പം സ്കൂളിലേക്കു പോകവെ തിങ്കളാഴ്ച രാവിലെ ഏഴരയോടെ അപകടമുണ്ടായത്. ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകും. അമ്മ ഏലിക്കുട്ടി. ഷൈനിയാണ് ടോമിയുടെ ഭാര്യ. 2 മക്കളുണ്ട്.


Join WhatsApp News
Jose 2020-01-29 11:35:21
I was just about to write something similar. But something caught my attention. So, I am going to respond to this writing and If I don't see any other nonsense, I will continue with my thankless mission. Sorry for this distraction.. Please read the following from "From your base" Don't worry Donald. We know that you don't read and your attention span is very limited. We don't like telling the truth and that is not good for this time. We like your incoherent behavior and that is how behave. We love Jesus Christ. He spent time with people like us in Galilee . Who is this Prof. Jose. If he is so good in English, let him join Democrat. We like your English and spelling and it has our standard. My question to you sir is this: In your writing you asked a question. Do you know how to properly end a question? I am not going to correct your sentences. You can ask someone you trust. Out of the nine sentences, how many make sense? Normally I will say "good luck". But in your case, "good luck" but not for WRITING. As for my political affiliation and credentials, do your own research.
Living 2020-01-29 12:05:56
How did you end up with dead people; Jose?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക