Image

വാഹനാപകടത്തില്‍ മരിച്ച എല്‍ബിന്‍ ജോസഫിന്റെ സംസ്കാരം വെള്ളിയാഴ്ച

Published on 29 January, 2020
വാഹനാപകടത്തില്‍ മരിച്ച എല്‍ബിന്‍ ജോസഫിന്റെ സംസ്കാരം വെള്ളിയാഴ്ച
ഉഴവൂര്‍: തേക്കിലക്കാട്ടില്‍ സ്റ്റീഫന്‍ ജോസഫിന്റെ മകന്‍ കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരിച്ച എല്‍ബിന്‍ ജോസഫിന്റെ (21, മംഗലാപുരം റൊസാരിയോ കോളജ് രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥി) സംസ്കാരം വെള്ളിയാഴ്ച മൂന്നിന് ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍.

അമ്മ: ലിജി തോമസ് (യുഎസ്) കോട്ടയം കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം. സഹോദരി: റൊബീന (വിദ്യാര്‍ഥി, യുഎസ്).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക