ലാഹോര്‍: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പാക്കിസ്ഥാനില്‍ 33 പേര് മരിച്ചു.
പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വയിലാണ് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍
വെള്ളപ്പൊക്കമുണ്ടായത്. നിരവധി ആളുകളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍
റോഡ്, റെയില്‍ ഗതാഗതം താറുമാറായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍
പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു. വെള്ളപ്പൊക്കത്തില്‍ നിരവധി
വീടുകള്‍ തകര്‍ന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല