താമ്പ: താമ്പയിലെ ഇന്ത്യന്‍ സമൂഹത്തിനുതന്നെ അഭിമാനമായി ക്നാനായ കമ്മ്യൂണിറ്റി
സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയായി. ബില്‍ഡിംഗിന്റെ ഉത്ഘാടനം സെപ്റ്റംബര്‍
പതിനേഴാം തിയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നതാണ്. വടക്കേ
അമേരിക്കയിലെ എല്ലാ അഭ്യുദയകംക്ഷികളെയും തദവസരത്തിലേക്ക് സ്വാഗതം ചെയ്യുന്നു
.
ഒരു മള്‍ട്ടി പര്‍പ്പസ് ബില്‍ഡിംഗിന് വേണ്ട എല്ലാ സൗകര്യങ്ങളുമുള്ള ഈ
ഓഡിറ്റോറിയത്തിനു 14,000 ചതുരശ്ര അടി വിസ്തീര്‍ണവും, 1400 സീറ്റിംഗ്
കപ്പാസിറ്റിയും, 600 banquet സൗകര്യവുമാണ് ഉള്ളത് . പ്രക്രുതി രമണീയമായ
തിരക്കൊഴിഞ്ഞ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ കെട്ടിടം വിവാഹ പാര്‍ട്ടികള്‍,
സ്റ്റേജ് പ്രോഗ്രാമുകള്‍, സെമിനാറുകള്‍, മീറ്റിങ്ങുകള്‍, എന്നിവയ്ക്ക് ഏറ്റവും
അനുയോജ്യമാണ്. അത്യാധുനിക രീതിയിലുള്ള ശബ്ദവും വെളിച്ചവും കൂടാതെ പവര്‍ പോയിന്റ്
പ്രേസേന്റ്റേനു ആവശ്യമായ പ്രോജക്ടരും ഈ ബില്ടിങ്ങിന്റെ മാറ്റു കൂട്ടുന്നു.
ജയിംസ് പുളിക്കതൊട്ടിയില്‍ അറിയിച്ചതാണിത്.