Image

നഷ്ടമായത്  മനുഷ്യസ്നേഹിയായ ആത്മീയാചാര്യൻ: തോമസ് റ്റി ഉമ്മൻ 

Published on 08 May, 2024
നഷ്ടമായത്  മനുഷ്യസ്നേഹിയായ ആത്മീയാചാര്യൻ: തോമസ് റ്റി ഉമ്മൻ 

Old photo

കെ പി യോഹന്നാൻ മെത്രപ്പൊലീത്തയുടെ ആകസ്മിക വിയോഗത്തിലൂടെ  തികഞ്ഞ ദാർശനികനും ദീര്ഘവീക്ഷണവുമുള്ള മനുഷ്യസ്നേഹിയുമായ ആത്മീയാചാര്യനാണ്  സമൂഹത്തിനു നഷ്ടമായിരിക്കുന്നതെന്നു ഇന്ത്യൻ  ക്രിസ്ത്യൻ  ഫോറം നേതാവ്  തോമസ് റ്റി  ഉമ്മൻ   അനുശോചന സന്ദേശത്തിൽ അറിയിച്ചു. 

2003 -ൽ ബിഷപ്പ് സ്ഥാനലബ്ധിക്കു ശേഷം ന്യൂ യോർക്ക്  കെന്നഡി എയർപോർട്ടിൽ ആദ്യമായി വന്നിറങ്ങിയ  ബിഷപ്പ്  കെ . പി. യോഹന്നാനെ   ഇന്ത്യൻ  ക്രിസ്ത്യൻ ഫോറം ഭാരവാഹികളായ തോമസ് റ്റി ഉമ്മൻ  (പ്രസിഡണ്ട് ),  റവ. ഡോ. ഇട്ടി എബ്രഹാം, പാസ്റ്റർ  വിൽ‌സൺ ജോസ്, ജോർജ് എബ്രഹാം , പി വി വര്ഗീസ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത് .   

തിരുവല്ലായിലുള്ള  ബിലീവേഴ്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ കോളേജ്  ഹോസ്പിറ്റൽ, നിരവധി എഞ്ചിനീയറിംഗ്  കോളേജുകൾ , ഇതര  പ്രൊഫഷണൽ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ   എന്നിവ ആരംഭിച്ചതിനു പുറമെ സമൂഹത്തിന്  പ്രയോജനകരമായ  ഒട്ടേറെ പ്രവർത്തനങ്ങൾക്കു  നേതൃത്വം നൽകിയ വലിയ  മനുഷ്യസ്നേഹിയായിരുന്നു മെത്രാപ്പൊലീത്തയെന്ന്   തോമസ് റ്റി ഉമ്മൻ പറഞ്ഞു.  ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചം അനേകർക്ക് പകർന്നു നൽകിയ സുവിഷേകനായിരുന്നു അദ്ധേഹം .
 
മെത്രാപ്പോലീത്തയുടെ കുടുംബത്തെയും, സഭാവിശ്വാസികളെയും  ഇന്ത്യൻ  ക്രിസ്ത്യൻ  ഫോറത്തിന്റെ അനുശോചനം  തോമസ് റ്റി ഉമ്മൻ അറിയിച്ചു.

Join WhatsApp News
താറാമ്മ 2024-05-08 21:09:17
വെട്ടിപ്പ് തട്ടിപ്പ് ഉടായിപ്പു -താറാവ് - എന്തിനിയാൾ അമേരിക്കയിൽ വന്നു. എന്തായാലും ഇയാളേം, ഫ്രാങ്കോയെയും ട്രംപിനെയുമൊക്കെ തലയിലേറ്റാൻ ചീഞ്ഞ പൊങ്ങന്മാർ ധാരാളം ഉള്ളപ്പോൾ പിന്നെ എന്ത് പ്രശ്നം .
Anthappan 2024-05-08 22:21:06
In the 2015 lawsuit, Yohannan and his associates were accused of racketeering, fraud and financial mismanagement for using donations earmarked for charitable purposes within its mission fields to build personal residences and a headquarters in Texas.
Suspicious 2024-05-08 22:27:05
There is a rumor that he was benami of Kerala Politicians and his accident is suspicious. He is a self proclaimed Bishop
A Christian 2024-05-09 03:22:24
He is a true spiritual leader who tirelessly worked hard to spread the love of Jesus to many in this world. The Medical College Hospitals, orphanages, old age homes, educational institutions, engineering colleges, churches and the like, helped thousands and thousands of people in Kerala and around the world. The super specialty Believers' Medical College hospital in Thiruvalla itself is a great achievement. It is truly amazing to see one person with a vision can accomplish so many things in a lifetime. May his soul rest in peace in Heaven. Thank you Metropolitan, for your love and kindness to your fellow human beings. May God richly reward you. We will miss you. Amen
Scammed Christian 2024-05-09 11:48:03
I don’t want to go to heaven because all these scammers are there. They are not resting in peace; they are continuing their scam there as well. Or their followers are here on earth.Beware of the scam. Don’t get by hospitals , colleges and other things they established. It is how they lured you into the scam. Keep this people away.
Critics 2024-05-09 21:24:53
ഇദ്ദേഹത്തെ മമ്മിയാക്കി എവിടെയെങ്കിലും സൂക്ഷിച്ചു കൂടേ? ചീഞ്ഞ പൊങ്ങൻമാർക്കെപ്പോഴും കണ്ടുകൊണ്ടിരിക്കുകയും ചെയ്യാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക