Image

ന്യൂയോര്‍ക്ക് സെന്റ് ആന്‍ഡ്രൂസ് പള്ളി വികാരി ഫാ. ടി.എസ് ജോസിന്റെ സഹോദരന്‍ വാഹനാപകടത്തില്‍ അന്തരിച്ചു

Published on 08 May, 2024
ന്യൂയോര്‍ക്ക് സെന്റ് ആന്‍ഡ്രൂസ് പള്ളി വികാരി ഫാ. ടി.എസ് ജോസിന്റെ സഹോദരന്‍ വാഹനാപകടത്തില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഫാ. ടി. എസ് . ജോസ് (ന്യൂയോര്‍ക്ക് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ പള്ളി വികാരി ) ,  ഫാ. ടി. എസ് . ജോണ്‍ (ന്യൂജേഴ്‌സി സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ പള്ളി വികാരി) എന്നിവരുടെ സഹോദരന്‍ ടി.എസ്. മാത്യു (59) പാലക്കാട്ട് വാഹനാപകടത്തില്‍ അന്തരിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്പാറ വെച്ച് നടന്ന  വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. 

പിതാവ്: ശാമുവേല്‍, മാതാവ്: അന്നമ്മ, 
ഭാര്യ: മിനി (മറിയാമ്മ)
മക്കള്‍: അഞ്ജു , ചിഞ്ചു, മരുമക്കള്‍ : ജോബി, ബിജു 

മറ്റു സഹോദരങ്ങള്‍: മറിയാമ്മ (മോളി), ഏലിയാമ്മ (ആലീസ്), ശോശാമ്മ (പൊടിമോള്‍).

മെയ് 8 ബുധന്‍ രാവിലെ 10 മണിക്ക് ഭവനത്തി ല്‍ വെച്ച് നടത്തുന്ന ശുശ്രൂഷ യെ തുടര്‍ന്ന് സംസ്‌കാരം ജെല്ലിപ്പാറ സെന്റ് ജോസഫ് മലങ്കര കാത്തലിക് പള്ളി സെമിത്തേരിയില്‍  വെച്ച് നടത്തപ്പെട്ടുന്നതാണ്

https://www.youtube.com/watch?v=mcwMlxWkpFk

Join WhatsApp News
Mathew v. Zacharia, New yorker 2024-05-08 13:59:41
T.S.Mathew's departure. My condolences to Achen, T.S.John and Achen,T.S.jose for their brother's departure and prayer for comfort. Mathew V. Zacharia, new yorker.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക