Image

ആർജെ ലക്ഷ്മി പീറ്റർ: മേരീ ആവാസ് സുനോ (മീട്ടു റഹ്മത്ത് കലാം-യു.എസ്. പ്രൊഫൈൽ)

Published on 04 August, 2023
ആർജെ ലക്ഷ്മി പീറ്റർ: മേരീ ആവാസ് സുനോ (മീട്ടു  റഹ്മത്ത് കലാം-യു.എസ്. പ്രൊഫൈൽ)

ഹ്യുസ്റ്റണിൽ സോൾ എഫ്.എം 103.5 എന്ന പുതിയ ബോളിവുഡ് റേഡിയോ സ്റ്റേഷൻ ആരംഭിച്ച ആർജെ ലക്ഷ്മി പീറ്റർ അമേരിക്കൻ മലയാളികൾക്ക് സുപരിചിതയാണ്. കേരളത്തിൽ വേരുകളുള്ള വനിതകൾ അമേരിക്കയിൽ പല സംരംഭങ്ങളിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിലും ബോളിവുഡ് മ്യൂസിക്  സ്റ്റേഷൻ തുടങ്ങുന്നത് ഇതാദ്യമായാണ്. എഞ്ചിനീയറിംഗ് പ്രൊഫഷനിൽ നിന്ന് കഴിഞ്ഞ 13 വർഷക്കാലമായി റേഡിയോ ജോക്കി എന്ന നിലയിൽ ആർജ്ജിച്ച അറിവുകളുമായാണ് ഈ ചുവടുവയ്പ്പ്. നൃത്തം,സംഗീതം,മോഡലിംഗ് എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തന്റേതായ ഇടം നേടിയെടുത്ത ലക്ഷ്മി പീറ്റർ ഇ-മലയാളിയോട് സംസാരിക്കുന്നു...

Read magazine format:  https://profiles.emalayalee.com/us-profiles/lakshmi-peter/#page=1

Read PDF:  https://emalayalee.b-cdn.net/getPDFNews.php?pdf=296338_Lakshmi%20Peter%20(1).pdf

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക