Image

സ്റ്റാഫോർഡ് കൗൺസിൽമാൻ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുമായി അഡ്വ. മാത്യു വൈരമൺ  -മീട്ടു റഹ്മത്ത് കലാം 

Published on 30 March, 2023
സ്റ്റാഫോർഡ് കൗൺസിൽമാൻ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയുമായി അഡ്വ. മാത്യു വൈരമൺ  -മീട്ടു റഹ്മത്ത് കലാം 

READ Magazine format: https://profiles.emalayalee.com/us-profiles/mathew-vairamon/#page=1

Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=287356_Mathew%20Vairamon.pdf

അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മലയാളികൾ കടന്നുവരുന്നത് നമുക്കെന്നും ആവേശമുള്ള കാര്യമാണ്. അഡ്വ.മാത്യു വൈരമൺ എന്ന കൊല്ലം സ്വദേശിയും  മത്സരരംഗത്തുള്ളതുകൊണ്ട്, മേയ് ആറാം തീയതി ടെക്സസിലെ സ്റ്റാഫോർഡിൽ  നടക്കുന്ന കൗൺസിൽമാൻ തിരഞ്ഞെടുപ്പും പ്രാധാന്യമർഹിക്കുന്നു. അമേരിക്കൻ മലയാളികളുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് സ്റ്റാഫോർഡ് സിറ്റി.കേരളത്തിൽ നിന്ന് ആദ്യകാലങ്ങളിൽ ടെക്സസിൽ എത്തിയ  ബഹുഭൂരിപക്ഷം ആളുകളും താമസിച്ചിരുന്നത് ഇവിടെയാണ്.ആരാധനയുടെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ ഗൃഹാതുരത തുളുമ്പുന്ന മലയാളികൾക്ക് പള്ളികളും അമ്പലങ്ങളും മസ്ജിദുകളും കേരളാ റെസ്റ്റോറന്റുകളും ഗ്രോസറി സ്റ്റോറുകളും സ്റ്റാഫോർഡിൽ ധാരാളമുണ്ട്. തിരഞ്ഞെടുപ്പിലെ ഗതിവിഗതികളിൽ നിർണ്ണായക ശക്തിയായി നിലകൊള്ളാൻ പര്യാപ്തമാണ് ഇവിടുത്തെ മലയാളി സമൂഹം.സ്വന്തം കഴിവിലും ആളുകളുടെ പിന്തുണയിലുമുള്ള വിശ്വാസംകൊണ്ട് വിജയസാധ്യത ഏറെയുണ്ടെന്ന്  കണക്കുകൂട്ടുന്ന അഡ്വ.മാത്യു വൈരമൺ,തന്റെ പ്രതീക്ഷകൾ ഇ-മലയാളിയോട്  പങ്കുവയ്ക്കുന്നു... . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക