മെല്‍ബണ്‍: കാലം ചെയ്ത പൗലോസ് മാര്‍ പക്കോമിയോസിന്റെ നിര്യാണത്തില്‍ മെല്‍ബണിലെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അനുശോചിച്ചു. മാര്‍ പക്കോമിയോസിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി വികാരി ഷിനു കെ. തോമസും അസി. വികാരി ചാള്‍സ്മോന്‍ ഫിലിപ്പോസും അറിയിച്ചു.