അവാര്‍ഡുകള്‍ എന്നും പ്രചോദനമാണെന്ന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച കനി കുസൃതി. അധികം പുറത്തേക്ക് വന്നിട്ടില്ലാത്ത താരങ്ങളെ സമ്ബന്ദിച്ച് ഇത്തരം അവാര്‍ഡുകളാണ് അവരെ മുന്നോട്ട് നയിക്കുന്നത്.
അവാര്ഡുകളൊരിക്കലും കഴിവിന്റെ മാനദണ്ഡമല്ല. എല്ലാവര്ക്കും കഴിവുകളുണ്ട്, അതില്‍ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ടി വരുമ്ബോഴാണ് ഒരാള്‍ക്ക് മാത്രം അവാര്‍ഡ് ലഭിക്കുന്നതെന്നും കനി പറഞ്ഞു.