സിംഗപ്പൂര്‍ സിറ്റി: രണ്ടു വര്‍ഷമായി യാക്കോബായ സഭയുടെ അഭിമാനമായ സിംഗപ്പൂര്‍ സെന്റ്: മേരീസ് യാക്കോബായ സുറിയാനി ഓര്ത്തവഡോക്സ് പള്ളി വികാരിയായി സേവനമനുഷ്ടിച്ചതിനുശേഷം കേരളത്തിലേക്ക് മടങ്ങുന്ന ഫാദര്‍ സജി നടുമുറിയിലിന് യാത്രയയപ്പ് നല്കി. യോഗത്തില്‍ ഡീക്കന്‍ എല്‍ദോ തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ .കെ പോള്‍ ആശംസകള്‍ നേര്‍ന്നു.
സജി അച്ചന് മറുപടി പറഞ്ഞു. ഇടവക ജനങ്ങളുടെ ഉപഹാരം കെ, കെ പോളും ആശംസഫലകം എം.സി മത്തായിയും കൈമാറി. യൂത്ത് അസോസിയേഷനു വേണ്ടി സെക്രട്ടറി സന്തോഷ് പി .ഐപ്പ് ഉപഹാരം നല്കി. കോട്ടയം ജില്ലയിലെ തൂത്തൂട്ടി ചാപ്പലിന്റെണയും പാണംപടി പള്ളിയുടെയും ചുമതലയാണ് അച്ചന് നല്‍കിയിരിക്കുന്നത്.