കുവൈറ്റ് സിറ്റി: മലയാളി നഴ്സ് കുവൈത്തില്‍ മരിച്ചു. കുവൈത്ത് ഓയില്‍ കമ്പനിയിലെ കെ.ആര്.എച്ച് ജീവനക്കാരനായിരുന്ന കോട്ടയം പുതുപ്പള്ളി സ്വദേശി സുബിന് സ്കറിയ (36) ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ഞായറാഴ്ചയാണ് മരിച്ചത്.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍