പാലാ: എലിക്കുളം മടുക്കക്കുന്ന് നരിതൂക്കില്‍ (പുത്തന്‍പുരയില്‍) പി.കെ.കുര്യന്റെ (കൊച്ച്) ഭാര്യ ഏലിക്കുട്ടി (77) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 2.30ന് പൈക സെന്റ് ജോസഫ് പള്ളിയില്‍. പരേത പൂവരണി ഈറ്റത്തോട്ട് കുടുംബാംഗം.
മക്കള്‍: ഷാജി, ജോര്‍ജി, ജിജി, റെജി (യുഎസ്എ), സജി (യുഎസ്എ), ബിജി (യുഎസ്എ). മരുമക്കള്‍: ജോളി കടന്തോട്ട് കാഞ്ഞിരപ്പള്ളി, മിനി പഴേപറന്പില്‍ ഉരുളികുന്നം, ടോണി പുല്ലാന്താനിക്കല്‍ മരങ്ങാട്ടുപിള്ളി, ബീന തെക്കേല്‍ നരിയങ്ങാനം (യുഎസ്എ), ജൂലി കിഴക്കേക്കര താഴത്തുവീട്ടില്‍ മേരികുളം (യുഎസ്എ), ഷാജന് നരിപ്പാറയില്‍ തോപ്രാംകുടി (യുഎസ്എ).