Image

ദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനും

അനില്‍ പെണ്ണുക്കര Published on 21 January, 2015
ദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനും
കേരളത്തിന്റെ കായിക ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ പോകുന്ന നാഷ്ണല്‍ ഗെയിംസിന് ആശംസയുമായി ഫൊക്കാനയും, പ്രശസ്ത ചാരിറ്റി സംഘടനയായ സ്വസ്തിയും തിരുവനന്തപുരത്ത് ഒത്തുചേര്‍ന്നു. കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച റണ്‍ കേരള റണ്ണിലാണ് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയും, സ്വസ്തിയും ഒരേ മനസോടെ പങ്കെടുത്തത്. ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി.ജോണ്‍,  സെക്രട്ടറി വിനോദ് കെയാര്‍ക്കെ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, മാധവന്‍ ബി നായര്‍ സ്വസ്തിയുടെ പ്രവര്‍ത്തകരായ ഡോ.ജോര്‍ജ് ഓണക്കൂര്‍, സംഗീതജ്ഞരായ സ്റ്റീഫന്‍ ദേവസി, ജാസി ഗിഫ്റ്റ് തുടങ്ങിയവരും മത, സാംസ്‌കാരിക മേഖലകളിലെ പ്രശസ്തരും പങ്കെടുത്തു.

ദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനുംദേശീയ ഗെയിംസിന് ആശംസകളുമായി ഫൊക്കാനയും, സ്വസ്തി ഫൗണ്ടേഷനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക