Image

ഒഐസിസി കണ്‍വന്‍ഷന്‍ നടത്തി

Published on 21 October, 2011
ഒഐസിസി കണ്‍വന്‍ഷന്‍ നടത്തി
ഫുജൈറ: ഒഐസിസി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കെപിസിസി ജനറല്‍ സെക്രട്ടറി സകെ.സി. രാജന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.സി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്‌ദുല്‍ ലത്തീഫ്‌, ശ്രീദേവി രാജന്‍, സീന അബ്‌ദുല്‍ ലത്തീഫ്‌, ഡോ.കെ.സി. ചെറിയാന്‍, ടി.ആര്‍. സതീഷ്‌ കുമാര്‍, ജോജു മാത്യു ഫിലിപ്പ്‌ എന്നിവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക