Image

കാതോലിക്കാ ബാവ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

Published on 11 October, 2011
കാതോലിക്കാ ബാവ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി
മനാമ: പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. മതങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വവും സഹിഷ്‌ണുതയും ഉറപ്പു വരുത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ബഹ്‌റൈന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നു പ്രധാനമന്ത്രി അറിയിച്ചു. ഇക്കാര്യങ്ങളില്‍ ഇന്ത്യ മികച്ച മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാതോലിക്കാ ബാവ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക