Image

സിറ്റി ഫ്‌ളവര്‍ കിച്ചന്‍ ഫെസ്റ്റിവലിന്‌ ദമാമില്‍ തുടക്കമായി

അനില്‍ കുറിച്ചിമുട്ടം Published on 11 October, 2011
സിറ്റി ഫ്‌ളവര്‍ കിച്ചന്‍ ഫെസ്റ്റിവലിന്‌ ദമാമില്‍ തുടക്കമായി
ദമാം: സിറ്റി ഫ്‌ളവര്‍ ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന കിച്ചന്‍ ഫെസ്റ്റിവലിന്‌ ദമാം ശാഖയില്‍ തുടക്കം കുറിച്ചു. ഉപഭോക്താക്കള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിയായ തിരുവനന്തപുരം സ്വദേശി പ്രജീഷാണ്‌ കിച്ചന്‍ ഫെസ്റ്റിവല്‍ ഉദ്‌ഘാടനം ചെയ്‌തത്‌. അവിശ്വസനീയമായ വിലക്കുറവാണ്‌ ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണീയത. ഫെസ്റ്റിവല്‍ ഒക്‌ടോബര്‍ നാലു മുതല്‍ 31 വരെ നടക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.
സിറ്റി ഫ്‌ളവര്‍ കിച്ചന്‍ ഫെസ്റ്റിവലിന്‌ ദമാമില്‍ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക