Image

ദിലീപ് എം കുര്യന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

Published on 12 July, 2012
ദിലീപ് എം കുര്യന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ദിലീപ് എം കുര്യന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജോണ്‍ കിയെ സന്ദര്‍ശിച്ചു. ജൂലൈ 10 ഹാമില്‍ട്ടണില്‍ വച്ചാണ് അദ്ദേഹം പ്രധാനമന്തിയെ കണ്ടത്. ഹാമില്‍ട്ടണ്‍ മലയാളി അസോസിയേഷനു വേണ്ടി അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി ശ്ലാഘിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക