Image

കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

Published on 02 March, 2021
 കുവൈറ്റില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു



കുവൈറ്റ് സിറ്റി: തൃശൂര്‍ സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി കൊളങ്ങാട്ടുകര ചൂലശേരി കുഷ്മിത്ത് ശങ്കര്‍ (ജി?ത്തു-40) ആണ് മരിച്ചത്. പിതാവ്: ശങ്കര്‍. മാതാവ്: കുമാരി ഭാര്യ: രമണി മകള്‍: നേത്ര. സഹോദരന്‍: കുര്‍ഷിത്ത്. ഹവല്ലിയില്‍ തയ്യല്‍ തൊഴിലാളിയായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം സുലൈബീകാത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.
ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഹവല്ലി അ യൂണിറ്റ് അംഗമാണ് പരേതന്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക