Image

ബാലവേദി കുവൈറ്റ് ഓണ്‍ലൈന്‍ സിനിമാറ്റിക് ഡാന്‍സ് മത്സരവിജയികളെ പ്രഖ്യാപിച്ചു

Published on 27 February, 2021
ബാലവേദി കുവൈറ്റ് ഓണ്‍ലൈന്‍ സിനിമാറ്റിക് ഡാന്‍സ് മത്സരവിജയികളെ പ്രഖ്യാപിച്ചു


കുവൈറ്റ് സിറ്റി: ബാലവേദി കുവൈറ്റ് സംഘടിപ്പിച്ച ഓണ്‍ ലൈന്‍ സിനിമാറ്റിക് ഡാന്‍സ് മത്സരവിജയികളെ പ്രഖ്യാപിച്ചു.

സൂമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിജയികളെ അഭിനന്ദിച്ച് കല കുവൈറ്റ് പ്രസിഡന്റ് ജോതിഷ് ചെറിയാന്‍, ബാലവേദി പ്രസിഡന്റ് കുമാരി അനന്തിക ദിലീപ്, ബാലവേദി ജോ. സെക്രട്ടറി കുമാരി അഭിരാമി അജിത്ത്,ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതിയംഗങ്ങളായ സംജീവ് എം ജോര്‍ജ്, തോമസ് ചെപ്പുകുളം, ബാലവേദി മേഖല ഭരവാഹികകളായ മണിക്കുട്ടന്‍ , കവിത അനൂപ് , ബെറ്റി അഗസ്റ്റ്യന്‍ , രമേശ് എന്നിവര്‍ സംസാരിച്ചു.

നാല് വിഭാഗത്തിലായി നടത്തിയ മത്സരത്തില്‍ അഭിരാമി ജ്യോതിഷ്, ദേവാ രാജേഷ്, കെവിന്‍ രാംനാഥ്, ആഭിരാമി അജിത് . എന്നിവര്‍ ഒന്നാം സ്ഥാനത്തിനര്‍ഹരായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക