കുവൈറ്റ് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജഹ്റിലെ അല്‍ ഖാസര്‍ ക്ലിനിക്കിലെ സ്റ്റാഫ് നഴ്സായിരുന്ന ഷൈനി ജോസ് (48) ആണ് ഇന്നലെ നിര്യാതയായി. കോട്ടയം കാഞ്ഞിരപ്പള്ളി, തോട്ടപ്പള്ളി വീട്ടില്‍ സജിമോന്‍ കുര്യന്റെ ഭാര്യയാണ്. മക്കള്‍: നെവിന് ജോര്‍ജ്, സാന്ദ്രാ എലിസബത്ത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍