Image

കുവൈറ്റ് ഒഐസിസി യൂത്ത് വിംഗ് രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു

Published on 11 February, 2021
കുവൈറ്റ് ഒഐസിസി യൂത്ത് വിംഗ് രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു

കുവൈറ്റ്: കുവൈറ്റ് ഒഐസിസി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍ ധീര രക്തസാക്ഷികളായ ഷുഹൈബ് - ശരത്ത് ലാല്‍ - കൃപേഷ് സ്മരണാര്‍ത്ഥം രക്തസാക്ഷിത്വ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ 4 വരെ ഷെയ്ഖ് സല്‍വ അല്‍ സബാഹ് സ്റ്റെം സെല്‍ സെന്ററില്‍ ് നടത്തപ്പെടുന്ന ഈ രക്തദാന ക്യാന്പില്‍ പങ്കെടുക്കുവാന്‍ കുവൈറ്റിലെ എല്ലാ സഹോദരങ്ങളെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.

വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക...

ഷബീര്‍ കൊയിലാണ്ടി - 60440189
ഇസ്മായില്‍ പാലക്കാട് - 97781400
ഷാനവാസ് - 99721860

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക