Image

കേരള അസോസിയേഷന്‍ ഇന്‍ ആല്‍ബനി, ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

Published on 29 January, 2021
കേരള അസോസിയേഷന്‍  ഇന്‍ ആല്‍ബനി,  ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

ന്യൂയോര്‍ക്ക്: കേരള അസോസിയേഷന്‍ ഇന്‍ ആല്‍ബനി ഇന്‍ക് എന്ന സംഘടന ജനുവരി 24-ന് ന്യൂയോര്‍ക്കിലെ ആല്‍ബനിയിലുള്ള 320 Sheridan Eve-ല്‍ ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ കോട്ടയ്ക്കല്‍ മാത്യു ചാക്കോ സ്വാഗതം ആശംസിച്ചു. ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ഫോമ വിമന്‍സ് ഫോറം പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, മുന്‍ ഫോമ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ സംസാരിക്കുകയും, കൂടാതെ സൂം പ്ലാറ്റ്‌ഫോമില്‍കൂടി പ്രദീപ് നായര്‍ (ഫോമ വൈസ് പ്രസിഡന്റ്), ടി. ഉണ്ണികൃഷ്ണ്‍ (ഫോമ സെക്രട്ടറി), ബിജു തോണിക്കടവില്‍ (ഫോമ ജോയിന്റ് ട്രഷറര്‍) എന്നിവരും പങ്കുചേര്‍ന്നു.

ജെന്‍സി ജേക്കബ് കലാപപരിപാടികളുടെ എംസിയായി പ്രവര്‍ത്തിച്ചു. ഷൈന്‍ ജേക്കബ് നന്ദി പറഞ്ഞു. ലാലി കളപ്പുരയ്ക്കല്‍ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. അഡ്രസ്: www.kaialbany.com

കേരള അസോസിയേഷന്‍  ഇന്‍ ആല്‍ബനി,  ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
Join WhatsApp News
CID Moosa 2021-01-29 17:10:08
Get all Retrumplicans out from FOAMA. There are some creeps in it.
Oommen, Albany 2021-01-30 17:40:14
There was no need for another association in the Albany area, where only less than 150 Malayalee families live there. Over 25 years, Malayalee families in the Albany area under the umbrella of -Capital District Malayalee Association (CDMA). The association unites the Malayalee families in the Albany area regardless of all barriers such as religion, money, or social status. There was no cheap politics in the association- not even a voting happened for electing officials more than 20 years. Volunteers are come forward and serve the community without any condition or hidden agenda. The idea of the new association is a few people's hidden agenda to join the Foama. It will divide the community and destroy the harmony between the families. The new association uses religion as a tool to root in the community. It is sad that Foama leaders like Aniyan George support this type of division for short term gain. The Foama suppose to unite the Malayalee community and make harmony between families rather than division based on religion, money, or social status.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക