Image

21ന് ബൈഡനെതിരെ ഇംപീച്ച്മെന്റ് ഫയൽ ചെയ്യുമെന്ന് യുഎസ് കോൺഗ്രസംഗം!

പി.പി.ചെറിയാൻ Published on 16 January, 2021
21ന് ബൈഡനെതിരെ ഇംപീച്ച്മെന്റ്  ഫയൽ ചെയ്യുമെന്ന് യുഎസ് കോൺഗ്രസംഗം!
വാഷിങ്ടൻ ∙ ചുമതലയേറ്റ് തൊട്ടടുത്ത ദിവസം ജനുവരി 21ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ചുമെന്റ് ആർട്ടിക്കിൾ ഫയൽ ചെയ്യുമെന്ന് ജോർജിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ യുഎസ് കോൺഗ്രസംഗം മാർജോരി ടെയ്‍ലർ ഗ്രീൻ പ്രഖ്യാപിച്ചു. അധികാര ദുർവിനിയോഗം നടത്തിയതിനും വിദേശ രാജ്യങ്ങളുടെ സാമ്പത്തിക താൽപര്യങ്ങളോട് അനുഭാവം പ്രകടിപ്പിച്ചുവെന്നുമാണ് ബൈഡനെതിരെ ടെയ്‍ലർ ആരോപിക്കുന്നത്.
ബൈഡന്റെ നിഷ്ക്രിയത്വം 75 മില്യൺ അമേരിക്കക്കാരും വെറുക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശബ്ദിക്കേണ്ട സമയമാണിത്. ചൈനീസ്, ഉക്രെയ്ൻ എനർജി കമ്പനികളുടെ താൽപര്യം സംരക്ഷിക്കുന്നതിന് പ്രസിഡന്റ് പദവി ദുരുപയോഗപ്പെടുത്തുന്ന ഒരു പ്രസിഡന്റാവാൻ ബൈഡനെ ഭാവിയിൽ അനുവദിക്കരുതെന്നും അവർ പറയുന്നു.
വാഷിങ്ടൻ ഡിസിയിൽ 2018 ജനുവരിയിൽ നടന്ന കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് മീറ്റിംഗിൽ ബൈഡൻ നടത്തിയ പ്രസംഗം തെളിവായി ഗ്രീൻ ചൂണ്ടികാണിക്കുന്നു. ഒബാമ ഭരണത്തെ പ്രതിനിധീകരിച്ചു പ്രോസിക്യൂട്ടർ വിക്ടർ ഷൊകിനെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് വൈസ് പ്രസിഡന്റ് എന്ന നിലയിൽ ബൈഡൻ ഉക്രെയ്നിൽ സമ്മർദം ചെലുത്തിയിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു. ഗ്രീനിന്റെ തീരുമാനത്തോടു റിപ്പബ്ലിക്കൻ പാർട്ടി എങ്ങനെ പ്രതകരിക്കുമെന്ന് വ്യക്തമല്ല.
21ന് ബൈഡനെതിരെ ഇംപീച്ച്മെന്റ്  ഫയൽ ചെയ്യുമെന്ന് യുഎസ് കോൺഗ്രസംഗം!21ന് ബൈഡനെതിരെ ഇംപീച്ച്മെന്റ്  ഫയൽ ചെയ്യുമെന്ന് യുഎസ് കോൺഗ്രസംഗം!
Join WhatsApp News
CID Mooosa 2021-01-16 12:47:37
HA HA Wo what is going on woe.Against Biden impeachement proceedings?
Tom Abraham 2021-01-16 16:52:20
It is a very rational move. Hunter Biden favoritism is more serious, corrupt. Needs impeachment . Oath taking is not a joke.
QUEEN OF IMPEACHMENT 2021-01-16 20:26:05
Pelosi, the the QUEEN OF IMPEACHMENT will do it for her. Just contact her. She waisted all last four years doing nothing creative. She started planning for that even before Trump was elected, and staged two impeachments back to back. Now since she is reelected as Speaker of the house again, she will either impeach Joe or move towards 25th amendment to remove Joe from office saying he is old and cannot carry out duties as U S President, so she can place Kamala, the radical extreme leftist on the President seat. Pelosi is nothing but a puppet in the hands of the extreme radical leftists and acting as their agent who is dancing to their tunes. GOOD LUCK BIDEN !!
democRats 2021-01-16 22:16:37
Impeach her. She is one who went to hair saloon during the lockdown. Some times she behave like a child. She torn the union address papers because the president refused to give her shake hand.
DemoCat. 2021-01-16 23:24:00
പെലോസി അമ്മച്ചിയുടെ മുന്നിൽ മാത്രമേ ട്രമ്പ് നിക്കറിൽ മൂത്രം ഒഴിച്ചിട്ടുള്ളു. റാറ്റ് ആ ചിത്രം കണ്ടിട്ടുണ്ടല്ലോ ? സൂക്ഷിച്ചോ അല്ലെങ്കിൽ അവര് റാറ്റിന്റെ റെസ്റ്റിക്കൽസ് ഉടക്കും. നിനക്കൊക്കെ ട്രംപിന്റെ കൂടെ മാറാലഗോയ്ക്ക് പൊയ്ക്കൂടേ. അവിടെ ഇഷ്ടംപ്പോലെ അവശിഷ്ടങ്ങൾ കിട്ടും. റാറ്റിന് പെറ്റു പെരുകി അതുവഴി സുഖമായി ഓടിനടക്കാം ഡെമോ ക്യാറ്റിനെ പേടിക്കുകയും വേണ്ട. വൈറ്റ് ഹൗസിൽ നിന്ന് പൊക്കോ .അല്ലെങ്കിൽ കമലാ റാണിയുടെ കയ്യ്കൊണ്ടു ചക്കണ്ടാതായിട്ടു വരും.
V.George 2021-01-17 03:34:34
Dear Democrats, I see lot of silly arguments coming out from you guys almost every day. Just give me a rational explanation to this. Every time I go to Costco, I see whole lot of people there. Most of the grocery shops are crowded and people go there wearing there mask. What was the problem going to the polling booth to cast their votes wearing a mask and keeping social distance? Why Democrats insisted to have this month long mail in ballot? Why the observers were not allowed to watch the count and the ballot envelopes were destroyed? This was not a fair election. The election was stolen! from our Great President Trump. Everything Trump accomplished for this country for the last four years will be nullified. We (decent working people) will be forced to pay more taxes, our small towns will be infiltrated by illegal immigrants (Kamala promised to give them green card) and refugees. Democrats will also abolish the Electoral College and control the White House until Chinese Yuan will replace US dollar in the world market.
ഹാലോവീൻ ഭീകരി 2021-01-17 01:43:35
പെലോസി അമ്മച്ചി, കേരളത്തിലെ അച്ചു മാമനെപ്പോലെ വെറും കിഴവിയായ, കീറത്തുണി കൊണ്ടുള്ള ഒരു നോക്ക് കുത്തിയാണ്. മാസ്‌ക്ക് കൂടി വെച്ച് കഴിയുമ്പോൾ ശരിക്കും ഒരു ഹാലോവീൻ ഭീകരി!! അവരെ നാടുകടത്തിയാൽ എല്ലാം ശരിയാകും.
TRUMP VS BIDEN 2021-01-17 14:49:52
Excellent information Mr. V. George. I hope more people will see what you see. Ignorance can be very expensive!
Kamala 2021-01-17 14:56:43
"Senator Kamala Harris started her life’s work young," writer Ashley C. Ford led off the piece. "She laughs from her gut, the way you would with family, as she remembers being wheeled through an Oakland, California, civil rights march in a stroller with no straps with her parents and her uncle. At some point, she fell from the stroller ... and the adults, caught up in the rapture of protest, just kept on marching. By the time they noticed little Kamala was gone and doubled back, she was understandably upset." "My mother tells the story about how I’m fussing," Harris told the magazine. "And she’s like, ‘Baby, what do you want? What do you need?’ And I just looked at her and I said, ‘Fweedom.’" DO YOU BELIEVE THIS STORY? Well, Welcome to the house of liars!
Anthappan 2021-01-17 16:27:16
The same election defeated Trump elected many Republican House of representatives and senators. Or otherwise, Republicans outperformed the polls up and down the ballot in the 2020 election, to the surprise even of many Republican political operatives and survey researchers. Yet, non of the House of Representatives or senators don't say that their election was a fraud and throw the result away. This is where the lies don't add up. The people like V. George are the typical Trumplican who doesn't know that he is spitting out stupidity. I understand the argument of White Supremacists, Qanon members, and Proud Boys who want to have a White America established. But, I don't know why Malayalees want to support Trump and the insurrectionists! It is better to abandon Trump and move forward with civilized people. Trump will be history pretty soon and all the proud boys will be listed as fraud boys. Many Malayalees realized that they were cheated by conman Trump and his promises. Many Christians, misguided by Franklin Graham and many fraud pastors, thought Trump was the Chosen One. But, they all went back to Jesus, like the prodigal son. But, still, some Malayalees are stuck in the mud. We are extending our hands and time to escape. Otherwise, will bury you live in the mud and move forward.
കൊടുങ്കാറ്റ് ദാനിയേൽ 2021-01-17 16:36:51
വി ജോർജ് ഈ വെളുത്ത തൊലി കണ്ടാണ് ഇളകുന്നതെങ്കിൽ സൂക്ഷിക്കണം . ഇവളൊക്കെ ചവച്ചു തുപ്പിയ പിശിടാണ് ബ്രദർ . ഉള്ളതിനെ കെട്ടിപ്പിടിച്ചു കിടക്കാൻ നോക്ക്. അല്ലെങ്കിൽ ഇവളൊക്കെ ഒരു കൊടുങ്കാറ്റായി മാറും
Tom Tom 2021-01-17 19:01:06
ഹാഹാ! മാർജോരി അമ്മച്ചീടെ എന്തൊരു നടക്കാത്ത നല്ല സ്വപ്നം! ട്രമ്പൻ മലയാളികൾക്കൊക്കെ വെള്ള അമ്മച്ചിയെ കണ്ടു ഹാലിളകിക്കാണും!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക