Image

ജോയി ഫിലിപ്പ് പുളിയനാല്‍ (70) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Published on 15 January, 2021
ജോയി ഫിലിപ്പ് പുളിയനാല്‍ (70) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: തൊടുപുഴ ചുങ്കം ജോയി ഫിലിപ്പ് പുളിയനാല്‍ (70) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ മോളി വിലങ്ങുകല്ലേല്‍. മക്കള്‍: പരേതയായ ജോളി പുളിയനാല്‍, ജിമ്മി പുളിയനാല്‍ (ജോണ്‍സി).
ഹന്നാ, ഹെലേന, ജോഷ്വാ എന്നിവര്‍ പേരക്കുട്ടികളാണ്.

സഹോദരങ്ങള്‍:
പരേതനായ ഉതുപ്പാന്‍ ഫിലിപ്പ്- അന്നമ്മ
മറിയാമ്മ, (ന്യൂയോര്‍ക്ക്)- പരേതനായ ജോസ് കൂട്ടുങ്കല്‍
പരേതയായ അന്നമ്മ- പരേതനായ മാത്യു മേത്താനത്ത്
ലൂക്ക ഫിലിപ്പ് - പരേതയായ നബീസ
തോമസ് ഫിലിപ്പ് - ഗ്രേസി
ജോസ് ഫിലിപ്പ് - ജെസി (ന്യൂയോര്‍ക്ക്).

സംസ്കാരം പിന്നീട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക